LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

udf alliance

Web Desk 5 years ago
Keralam

വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം തള്ളി താരിഖ് അന്‍വര്‍

സംസ്ഥാനത്ത് യു ഡി എഫ് വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തെ പരസ്യമായി തള്ളി പറഞ്ഞ് കോണ്ഗ്രസ് ദേശീയ നേതാവ് താരിഖ് അന്‍വര്‍. കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് പുറത്തു നിന്നുള്ള ആരുമായും തെരഞ്ഞെടുപ്പ് സഖ്യമില്ലെന്ന് പറഞ്ഞ എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, ചിലയിടങ്ങളില്‍ പൊതു സമ്മതരായ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയാണ് ഉണ്ടായതെന്നും കൂട്ടിച്ചേര്‍ത്തു

More
More